Sunday, 12 April 2015

നിങ്ങളുടെ സ്മാര്ട്ട്ഫോണില് ഐപിഎല് “ലൈവ്”

ലോക ക്രിക്കറ്റിലെ
തീപാറുന്ന പോരാട്ടങ്ങള്ക്ക്
വേദിയാകുന്ന ഇന്ത്യന്
പ്രീമിയര് ലീഗ്
നിങ്ങളുടെ സ്മാര്ട്ട് ഫോണില്
ഈ സീസണ് മുതല് ലൈവ് ആയി
കാണാന് സാധിക്കും.
നിങ്ങളുടെ സ്മാര്ട്ട്ഫോണില്
ഐപിഎല് “ലൈവ്” ആയി കാണാന്…
സ്റ്റാര് ഇന്ത്യയ്ക്കാണ് ഈ
സീസണ് ഐപിഎല്ലിന്റെ
ഡിജിറ്റല് സംപ്രേക്ഷണം.
ആന്ഡ്രോയിഡ് ഉപയോക്താക്കള്ക്ക്
ഹോട്ട്സ്റ്റാര് ആപ് ഡൗണ്ലോഡ്
ചെയ്യുന്നതിന് ഇവിടെ
ക്ലിക്ക് ചെയ്യുക.https://play.google.com/store/apps/details?id=in.startv.hotstar&hl=en
ഐഒഎസ് ഉപയോക്താക്കള്ക്ക്
ഹോട്ട്സ്റ്റാര് ആപ് ഡൗണ്ലോഡ്
ചെയ്യുന്നതിന് ഇവിടെ
ക്ലിക്ക് ചെയ്യുക.https://itunes.apple.com/in/app/hotstar/id934459219?mt=8
വിന്ഡോസ് ഫോണ് ഉപയോക്താക്കള്ക്ക്
ഹോട്ട്സ്റ്റാര് ആപ് ഡൗണ്ലോഡ്
ചെയ്യുന്നതിന് ഇവിടെ
ക്ലിക്ക് ചെയ്യുക.www.windowsphone.com/en-in/store/app/hotstar-app/4abac8df-4371-4be9-83a4-e71090912907

Tuesday, 7 April 2015

ഐഫോണിൽ facebook വീഡിയോസ് ഡൌണ്ലോഡ് ചെയ്യാം

ഇതിനു വേണ്ടി അപ്പ്സ്റൊരിൽ
നിന്നും downloads എന്ന അപ്പ്
ഡൌണ്ലോഡ് ചെയ്യണം ( ഈ
ലിങ്കിൽ ക്ലിക്ക് ചെയ്യ്https://itunes.apple.com/us/app/downloads-lite-downloader/id349275540?mt=8

ഇനി ഫോണിലെ facebook ഓപ്പണ്

ചെയ്തു ഡൌണ്ലോഡ്
ചെയ്യേണ്ട വീഡിയോ യുടെ
ഷെയർ ക്ലിക്ക് ചെയ്യുക..
അവിടെ copy link എന്ന് കാണാൻ
സാധിക്കും..അത് അമർത്തണം


എന്നിട്ട് downloads ഓപ്പണ്
ചെയ്യുക.. ബ്രൌസരിനകത്ത്
ലിങ്ക് പേസ്റ്റ് ചെയ്യുക..
 
ഇപ്പോൾ നിങ്ങളുടെ വീഡിയോ
അവിടെ കാണാം പ്ലേ
അമർത്തിയാൽ പ്ലേ
ആകുന്നതോടൊപ്പം
ഡൌണ്ലോഡ് എന്ന് കാണാം
ഡൌണ്ലോഡ് അമര്ത്തുക
ഇഷ്ടമുള്ള ഫയൽ നെയിം നല്കുക
ഡൌണ്ലോഡ് കഴിഞ്ഞാൽ downloads
അകത് ഫയല്സിൽ ആ വീഡിയോ
ഉണ്ടാകും

മലയാളത്തിൽ എസ്സ്. എം. എസ്സ് അയക്കാൻ ഒരു ആപ


നമുക്കെല്ലാവർക്കും റ്റൈപ്പ്
ചെയ്യാൻ മടിയാണല്ലെ?
പ്രത്യേഗിച്ച് മലയാളത്തിൽ.
ഓണം, വിഷു, റംസാൻ, ക്രിസ്മസ്
മെസ്സേജുകളാണെങ്കിൽ
പറയാനും വയ്യ ഒറ്റവാക്കിൽ
തീരില്ല എന്നുറപ്പ് കൂടാതെ
മെസ്സേജ് സാഹിത്യം
ആലോജിച്ച്
തലപുണ്ണാക്കുകയും വേണം.
ഇതിനെല്ലാം ഒരു പരിഹാരമായി
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ
മതിയാകും.
വാട്സ് ആപ്പിന്റെ ഈ
കാലത്തും നെറ്റ്
ഉപയോഗിക്കാത്തവരായി 50% ന്റെ
മുകളിൽ ആളുകൾ ഉണ്ട്. അവർക്ക്
മെസ്സേജുകൾ അയക്കാൻ ഈ
ആപ്പുകൊണ്ട് സാധിക്കും
എന്നതാണു മേന്മയായി
ഏടുത്റ്റ് പരയാനുള്ളത്.
അവസാനം ഉപയോഗിച്ച
മെസ്സജുകൾ വീണ്ടും സെന്ദ്
ചെയ്യാനും പുതിയ
മെസ്സേജുകൾ
നിർമ്മിക്കുവാനും ഈ
ആപ്പ്ളിക്കേഷനിൽ സാധിക്കും.

വരുന്ന മെസ്സേജുകളെ
പോപ്പപ്പ് ആയി കാണനും ഈ
ആപ്പ് സൗകര്യം
ഒരുക്കുന്നുണ്ട്.
ഫെസ്റ്റിവൽ മെസ്സേജുകളുടെ
ഒരു നിര തന്നെ ഈ
ആപ്പ്ളിക്കേഷനിൽ ലഭ്യമാണു
ഡൗൺലോഡ് ചെയ്യാനായി

Monday, 6 April 2015

ചൈന മൊബൈലിന്റെ സീക്രട്ട് കോഡുകള്


Default user code : 1122, 3344, 1234, 5678
Engineer mode : *#110*01#
Factory mode : *#987#
Enable COM port : *#110*01# -> Device -> Set
UART -> PS Config -> UART1/115200
Restore factory settings : *#987*99#
LCD contrast : *#369#
Software version : *#800#
Software version : *#900#
Set default language : *#0000# Send
Set English language : *#0044# Send
Set English language (new firmware) : *#001#
Send
Default user code : 1122, 3344, 1234, 5678

How to display the hidden settings of iPhone handsets?


ഇന്ന് ഐ ഫോണ് ഉപയോഗിക്കുന്നവർ
കുടി വരികയാണ് .. ആപ്പിളിന്റെ ഹാൻഡ്
സെറ്റിൽ ഉപയോഗിക്കാവുന്ന
സീക്രട്ട് കോഡ് ആണ് ഇവിടെ
കൊടുത്തിരിക്കുന്നത് . ഇടതു
ഉപയോഗിച്ച് ഹെഡ് സെറ്റിലെ
ഒളിഞ്ഞിരിക്കുന്ന വിവരങ്ങളും ചില
പ്രശ്നങ്ങളും പരിഹരിക്കാവുനതാണ്




Code                                  Action
*#06# --- To display the IMEI Number of the
mobile
*225# --- Use to display the balance detail of
postpaid number
*#43# --- Use to verify if call waiting is enabled
*#61# ---- Verify the number for unanswered
calls
*#62# --- Verify the number for call forwarding if
no service is available.
*#67# ---- Verify the number for call forwarding
if phone is busy
*#646# ---- Use to display the minute detail of
postpaid number
*777# ---- Use to display the balance detail of
prepaid number
*3001#12345#* ---- Display the iphone inner
settings
*#33# ---- To verify whether barring is enabled
or disabled for outgoing
*#21# ---- To display the settings for your call
forwarding

ആന്ഡ്രോയ്ഡ് വേഗത വര്ദ്ധിപ്പിക്കാന് ചില മാര്ഗങ്ങൾ



1. ഫോണ് ക്ലീന് ചെയ്യുക
പലപ്പോഴും ഫോണിന്റെ ഇന്റേണല്
മെമ്മറി നിറയുന്നതാണ് ഫോണിന്റെ
വേഗത കുറയാന് കാരണമാവുന്നത്. ഫയലുകളും
ഡൗണ്ലോഡ് ചെയ്യുന്ന
ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്
മെമ്മറിയില് സ്റ്റോര് ചെയ്യുന്നതാണ്
ഇതിനു കാരണം.
2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില് കുറവോ റാം ഉള്ള ഫോണുകളില്
വേഗത വളരെ പെട്ടെന്ന്
കുറയുന്നതായി അനുഭവപ്പെടാറുണ്ട്.
അതിനു കാരണം പ്രവര്ത്തിച്ചു
കൊണ്ടിരിക്കുന്ന എല്ലാ
ആപ്ലിക്കേഷനുകളും റാമിന്റെ
ആയാസം വര്ദ്ധിപ്പിക്കും എന്നതാണ്.
പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല
ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്
പ്രവര്ത്തിച്ചുകൊണ്ടിരിക്കാറുണ്ട്.
ഇത്തരം ആപ്ലിക്കേഷനുകള് അണ്
ഇന്സ്റ്റാള് ചെയ്യുകയാണ് നല്ലത്.
3. പ്രീ ഇന്സ്റ്റാള്ഡ്
ആപ്ലിക്കേഷനുകള് പ്രവര്ത്തന
രഹിതമാക്കുക
ആന്ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ
ഇന്സ്റ്റാള്ഡ് ആപ്ലിക്കേഷനുകളുണ്ടാകും.
ഇതില് പലതും യാതൊരു
പ്രമയാജനവുമില്ലാത്തതായിരിക്കും.
ഇത്തരം ആപ്ലിക്കേഷനുകള് ഒഴിവാക്കാന്
കഴിയില്ലെങ്കിലും പ്രവര്ത്തന
രഹിതമാക്കിയാല് ഫോണിന്റെ വേഗത ഒരു
പരിധിവരെ വീണ്ടെടുക്കാം.
അതിനായി ഫോണില് സെറ്റിംഗ്സില്
ആപ്ലിക്കേഷന് മാനേജര് എന്ന ഓപ്ഷനില് പോയി
ഓള് എന്നതില് ക്ലിക് ചെയ്യുക. അതില്
നിന്ന് ഡിസേബിള് ചെയ്യേണ്ട
ആപ്ലിക്കേഷനുകളില് ക്ലിക് ചെയ്താല്
മതി
4.അപകടകാരികളായ ആപ്ലിക്കേഷനുകള്
നീക്കം ചെയ്യുക
പലപ്പോഴും ഗൂഗിള് പ്ലേ സ്റ്റോറില്
ഉള്പ്പെടെ വൈറസിനു
കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്
ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്ലോഡ്
ചെയ്താല് ഫോണിന്റെ വേഗത
കുറയ്ക്കുകയും വൈറസ് ആക്രമണത്തിന്
കാരണമാവുകയും ചെയ്യും.
4. ഫാക്റ്ററി റീസെറ്റ്
മുകളില് പറഞ്ഞ മാര്ഗങ്ങളൊന്നും
ഫലിച്ചില്ലെങ്കില് പിന്നെ
ചെയ്യാവുന്നതാണ് ഫാക്റ്ററി റീ
സെറ്റ്. ഫോണ് വാങ്ങുമ്പോള് ഉണ്ടായിരുന്ന
അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ്
ഇത്. എന്നാല് റീസെറ്റ്
ചെയ്യുന്നതിനു മുമ്പ് ഫോണിലെ
ഡാറ്റകള് മുഴുവന്
മറ്റെവിടെയെങ്കിലും സ്റ്റോര്
ചെയ്യണം
റീസെറ്റ്
ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്ഡ്
ഫോണില് നിന്ന് മാറ്റി എന്ന് ഉറപ്പു
വരുത്തണം അത്
പോലെ റീസെറ്റ്
ചെയ്യുമ്പോള് ഫോണില് 50
ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന്
ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്
ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ
ചെയ്യരുത്
വേഗത കുറയുവാനുള്ള കാരണങ്ങള് ഇപ്പോള്
എല്ലാവര്ക്കും
മനസ്സിലായിക്കാനുമെങ്കിലും
ഇതെല്ലാം എങ്ങിനെ
ചെയ്യും എന്നൊരു ചോദ്യം
ചിലരിലെങ്കിലും
ബാക്കിയായിട്ടുണ്ടാകും.
ക്ലീന് മാസ്റ്റര് എന്നൊരു ആപ്പ്
ഇതിനു സഹായിക്കും.താഴെ നിന്നും
ഡൌണ്ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.cleanmaster.mguard&hl=en

ആപ്പുകളുടെ ഇന്റര്നെറ്റ് ഉപയോഗം നിയന്ത്രിക്കാം

സ്മാര്ട്ട് ഫോണുകളുടെ ആകര്ഷണം
എന്നത് ആപ്ലിക്കേഷനുകളാണ്.
വ്യത്യസ്ഥവും, രസകരവും
ഉപകാരപ്രദവുമായ ആയിരക്കണക്കിന്
ആപ്ലിക്കേഷനുകള് ഇന്ന് ലഭ്യമാണ്. സ്മാര്ട്ട്
ഫോണ് എന്ന ആശയം തന്നെ
ഇന്റര്നെറ്റില് അധിഷ്ഠിതമാണല്ലോ.
വിനോദത്തിനായാലും, മറ്റ്
ആവശ്യങ്ങള്ക്കായാലും സ്മാര്ട്ട് ഫോണില്
ഉപയോഗിക്കുന്ന ഭൂരിപക്ഷം
ആപ്ലിക്കേഷനുകളും ഇന്റര്നെറ്റ്
ഉപയോഗിക്കുന്നവയാണ്. ഇവ ഇന്സ്റ്റാള്
ചെയ്യുമ്പോള് തന്നെ
ഇന്റര്നെറ്റ് ആക്സസ് പെര്മിഷന്
ചേദിക്കും.

തുടര്ന്ന് ഫോണ് ഓണ് ചെയ്യുമ്പോള് ഇവ
ഇന്റര്നെറ്റ് ഉപയോഗിച്ച് തുടങ്ങും.
നിരവധി ആപ്പുകള് ഇത്തരത്തില് റണ്
ചെയ്താല് ലിമിറ്റഡ് ഡാറ്റ
ഉപയോഗിക്കുന്നവരുടെ അക്കൗണ്ട്
എളുപ്പത്തില് ശൂന്യമാകും.
ആവശ്യമില്ലാത്ത ആപ്പുകളുടെ ഡാറ്റ
ഉപയോഗം നിയന്ത്രിക്കാന് സഹായിക്കുന്ന
ഒരു ആപ്ലിക്കേഷനാണ് NoRoot Firewall . ഇത്
ഉപയോദിക്കാന് ഫോണ് റൂട്ട്
ചെയ്യേണ്ടതില്ല.
ഇത് ഉപയോഗിച്ചാല് ആപ്പുകള്
ഇന്റര്നെറ്റ് ഉപയോഗം
ആവശ്യപ്പെടുന്നത് അറിയാനും
അപ്പോള് അവയെ തടയാനും
സാധിക്കും. യൂസര് ഇന്സ്റ്റാള് ചെയ്
എല്ലാ ആപ്പുകളെയും ഇതില് ലിസ്റ്റ്
ചെയ്യും. ഗ്ലോബല് ഫില്റ്റര്
ഒപ്ഷനാണ് മറ്റൊരു സവിശേഷത. ചില
പ്രത്യേക അഡ്രസുകളെ ഇതുവഴി
ബ്ലോക്ക് ചെയ്യാനാകും.
ആപ്പുകളുടെ ലോഗ് കാണാനും ഇത്
സഹായിക്കും. ആപ്പുകള് ഉപയോഗിച്ച
സമയം, തയ്യതി. അഡ്രസ് , കണക്ഷന്
ലഭ്യമായോ എന്നൊക്കെ ഇതുവഴി
മനസിലാക്കാനാവും.
DOWNLOAD:https://play.google.com/store/apps/details?id=app.greyshirts.firewall

ആന്ഡ്രോയ്ഡ് ഫോണിനെ സി.സി.ടി.വി ക്യാമറയാക്കാം


സിസിടിവി ക്യാമറകളുടെ ഉപയോഗം ഇന്ന്
വ്യാപകമായിട്ടുണ്ടല്ലോ. എന്നാല് ചില
അത്യാവശ്യങ്ങളൊക്കെ
ഉണ്ടാകുമ്പോള് നിങ്ങളുടെ ആന്ഡ്രോയ്ഡ്
ഫോണിനെ തന്നെ ഇത്തരത്തില്
ക്യാമറയാക്കാം. ഉദാഹരണത്തിന് കുട്ടികള്
ഒരു മുറിയില് കളിക്കുന്നത് നിങ്ങളുടെ
മുറിയിലിരുന്ന് നിരീക്ഷിക്കാം. ഇതിന്
വേണ്ടത് വൈ-ഫി കണക്ഷന് മാത്രം.
ആദ്യം IP WEBCAM എന്ന
ആപ്ലിക്കേഷന് ഫോണില് ഇന്സ്റ്റാള്
ചെയ്യുക.
ഇത് റണ് ചെയ്യുമ്പോള് ക്യാമറ
ഓണാവുകയും നിങ്ങളുടെ ഫോണിന്
ലഭ്യമായ ഒരു ഐപി അഡ്രസ്
കാണിക്കുകയും ചെയ്യും.
ഇനി ക്രോം ബ്രൗസര് തുറന്ന് നിങ്ങള്ക്ക്
ലഭിച്ച ഐ.പി അഡ്രസ് അഡ്രസ് ബാറില്
ടൈപ്പ് ചെയ്ത് എന്ററടിക്കുക.
ക്യാമറയില് നിന്നുള്ള ദൃശ്യങ്ങള്
കംപ്യൂട്ടറില് കാണാനാവും.
ശ്രദ്ധിക്കേണ്ടുന്ന കാര്യം
മൊബൈലും, കംപ്യൂട്ടറും ഒരേ വൈ-
ഫി നൈറ്റ്വര്ക്കിലായിരിക്കണം എന്നതാണ്.

ആന്ഡ്രോയ്ഡ് ഫോണ് സ്പെസിഫിക്കേഷനുകള് അറിയാന്…

ആന്ഡ്രോയ്ഡ് സ്മാര്ട്ട് ഫോണുകള്
ഉപയോഗിക്കുന്നവര് ഇന്ന് ഏറെയുണ്ട്.
എന്നാല് ബഹുഭൂരിപക്ഷം പേര്ക്കും
തങ്ങള് ഉപയോഗിക്കുന്ന ഫോണിന്റെ
സാങ്കേതിക കാര്യങ്ങളെക്കുറിച്ച്
അറിയില്ല. ഫോണിലെ സി.പി.യു, റാം
തുടങ്ങിയവയുടെ
സ്പെസിഫിക്കേഷനുകള്
പരസ്യത്തിലൊക്കെ കാണുന്നത്
പോലെതന്നെയാണോ എന്ന്
വേണമെങ്കില് പരിശോധിക്കാവുന്നതാണ്.
CPU / RAM / DEVICE Identifier എന്ന ആപ്പ്
ഇതിന് സഹായിക്കും.


വളരെ ലളിതമായ ഒരു
ആപ്ലിക്കേഷനാണിത്. ഫോണില്
ഉപയോഗിക്കപ്പെടുന്ന
ഘടകങ്ങളെയെല്ലാം കുറിച്ച്
വ്യക്തമായി തന്നെ ഇത് നോക്കി
മനസിലാക്കാം. ഏത് കമ്പനി, മോഡല്,
വര്ഷം എന്നിവയൊക്കെ
ഇതില് ഡിസ്പ്ലേ ചെയ്യും.
ഡിവൈസ് ഫോണാണോ, ടാബ്ലെറ്റാണോ എന്ന്
ഇതില് കാണിക്കും. ഗ്രാഫിക് കാര്ഡിനെ
സംബന്ധിച്ച് അത് ഹൈ
ഡെഫിനിഷനാണോ, ത്രിഡിയാണോ
എന്നൊക്കെ അറിയാനാവും.
ഒ.എസ് വേര്ഷനും ഡിസ്പ്ലേ
ചെയ്യും.
ആപ്പിന്റെ വലത് ഭാഗത്ത് മുകളില്
കാണുന്ന PUSH ല് ക്ലിക്ക് ചെയ്താല്
എട്ട് പേജിലായി വിശദാംശങ്ങള് കാണാനാവും. Download:https://play.google.com/store/apps/details?id=com.Bfield.CpuIdentifier

മോഷ്ടിക്കപ്പെട്ട ആന്ഡ്രോയ്ഡ് ഫോണ് കണ്ടെത്താം


ആന്ഡ്രോയ്ഡ് ഫോണുകള് മോഷണം പോയാല്
അവ കണ്ടെത്താനും അവ ലോക്ക്
ചെയ്യാനും സഹായിക്കുന്ന
ആപ്ലിക്കേഷനുകളുണ്ട്.
അത്തരത്തിലൊന്നാണ് ആന്ഡ്രോയ്ഡ്
മാനേജര്.
നഷ്ടപ്പെട്ട മൊബൈല്
കണ്ടെത്തുക, ഡാറ്റ ഇറേസ്
ചെയ്യുക, ലോക്ക് ചെയ്യുക
തുടങ്ങിയവൊക്കെ
ഇതുപയോഗിച്ച് ചെയ്യാം.
ഇത് സെറ്റ് ചെയ്യാന് settings ല്
സെക്യൂരിറ്റി എടുത്ത് അതില് device
administrator എടുക്കുക.
ഇത് ടാപ് ചെയ്ത് ഓണ് ചെയ്യുക.
ഇനി Google Play Store ല് പോയി Gear icon ല്
ക്ലിക്ക് ചെയ്യുക. My Order,Settings
,device manager എന്നീ ഒപ്ഷനുകള്
ഇവിടെ കാണാം. Android device manager
ല് ക്ലിക്ക് ചെയ്യുക. ഇത് വര്ക്ക്
ചെയ്യുന്നതോടെ നിങ്ങളുടെ
മൊബൈലിന്റെ
ലൊക്കേഷന് ഗൂഗിള് മാപ്പില്
കാണിക്കും.
ഡാറ്റകള് ഇറേസ് ചെയ്യുക, ലോക്ക്
ചെയ്യുക, റിങ്ങ് ചെയ്യുക
എന്നിവ ഇതിലൂടെ സാധ്യമാകും.
Download:https://play.google.com/store/apps/details?id=com.google.android.apps.adm

നിര്മ്മിക്കാം നിങ്ങളുടെ സ്വന്തം മൊബൈല് ആപ്പ്


മൊബൈല് ആപ്ലിക്കേഷനുകളുടെ
കാലമാണല്ലോ ഇത്. ലക്ഷക്കണക്കിന്
ആപ്ലിക്കേഷനുകള് ഇന്ന് ലഭ്യമാണ്. എന്നാല്
ശരിയായ രീതിയില്
ഇത്തരത്തിലൊന്ന് നിര്മ്മിക്കുക
എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാല് പ്രോഗ്രാമിങ്ങും, പ്രത്യേക
പരിജ്ഞാനവുമൊന്നുമില്ലാതെ
മൊബൈല് അപ്ലിക്കേഷനുകള്
നിര്മ്മിക്കാനുള്ള മാര്ഗ്ഗമാണ് Adsy.me
പുതിയ വേര്ഷനിലുള്ള
ബ്രൗസറുണ്ടെങ്കില് ഇതില്
ആപ്ലിക്കേഷന് ഈസിയായി നിര്മ്മിക്കാം.
എച്ച്.ടി.എം.എല് 5 ആധാരമാക്കിയാണ് ഇത്
പ്രവര്ത്തിക്കുന്നത്.
ആദ്യം Adsy.me ല് പോയി ഒരു അക്കൗണ്ട്
നിര്മ്മിക്കുക.
തുടര്ന്ന് നിങ്ങളുടെ ഹോംപേജ് കാണാം.
ഇവിടെ മറ്റുള്ളവര് നിര്മ്മിച്ചവ കാണാം.
+ ല് ക്ലിക്ക് ചെയ്യുക.
തുടര്ന്ന് ആപ്പിന് ഒരു ബാക്ക് ഗ്രൗണ്ട്
നല്കുക. ഇത് സോളിഡ് കളറുകളോ, ചിത്രങ്ങളോ
ആകാം.
ഇതിലെ media ഒപ്ഷന് വഴി വീഡിയോ,
സൗണ്ട് എന്നിവ ആഡ് ചെയ്യാം..
സ്വന്തം ഭാവനക്കനുസരിച്ച് കൂടുതല്
ഒപ്ഷനുകള് ചേര്ക്കാവുന്നതാണ്.

ആന്ഡ്രോയ്ഡില് മൊബൈല് ഡാറ്റ യൂസേജ് കുറയ്ക്കാ


നിലവിലുള്ള സാഹചര്യത്തില് മൊബൈല്
കമ്പനികളുടെ ഡാറ്റ പ്ലാനുകള് കീശ
ചോര്ത്തുന്നവയാണ്. വൈഫി ഇല്ലാതെ
നെറ്റ് ഉപയോഗിക്കുന്നവര് ഉപയോഗ
പരിധിയെപ്പറ്റി
ആശങ്കപ്പെടാറുണ്ടാവും.
ആന്ഡ്രോയ്ഡ് ഫോണില് ഡാറ്റ
ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനുള്ള
ചില വഴികളാണ് ഇവിടെ പറയുന്നത്.
1. വെബ്പേജ് കംപ്രസിങ്ങ് –
ആനേകം ബ്രൗസറുകള് ആന്ഡ്രോയ്ഡിനായി
ലഭ്യമാണ്. എന്നാല് വെബ്പേജുകള്
കംപ്രസ് ചെയ്യുന്ന കാര്യത്തില്
ഇവയില് മിക്കതും ശ്രദ്ധിക്കുന്നില്ല. ഇത്
കാര്യക്ഷമമായി ചെയ്യുന്ന ഒരു
ബ്രൗസര് ഓപെറയാണ്. എന്നാല് ഇത്
ചെയ്യുക വഴി ഇമേജുകളുടെ
ക്വാളിറ്റിയില് അല്പം കുറവുണ്ടാകും.
ക്രോമില് ഈ സംവിധാനമുണ്ടെങ്കിലും
ഡിഫോള്ട്ടായി ഇത് ഡിസേബിള്
ചെയ്തിരിക്കും.
2. ഫോണിലേക്കയക്കുന്ന ഡാറ്റകള് കംപ്രസ്
ചെയ്യുക – ബ്രൗസറുകള് മാത്രമല്ല
ആപ്ലിക്കേഷനുകളും ഡാറ്റകള് ഉയര്ന്ന
അളവില് സ്വീകരിക്കുന്നുണ്ടാവും.
ഇവയും കംപ്രസ് ചെയ്യാനായാല്
ഡാറ്റ ഉപയോഗം കുറയ്ക്കാം. അതിന്
ഡാറ്റകള് ആദ്യം സെര്വ്വറില്
കംപ്രസ് ചെയ്യണം. Onavo
Extend ഇത്തരത്തില് ചെയ്യാന്
സഹായിക്കുന്ന
ആപ്ലിക്കേഷനുകളിലൊന്നാണ്. Opera
Max സമാനമായ ഒന്നാണ്.
3. ഉപയോഗം നിരീക്ഷിക്കല് –
മൊബൈലുകളില് എത്രത്തോളം ഡാറ്റ
ഉപയോഗിക്കപ്പെടുന്നു എന്ന് മാനുവലായി
നിരീക്ഷിക്കാം. പുതിയ വേര്ഷനുകളില്
ഇതിന് സംവിധാനമുണ്ട്. അല്ലെങ്കില്
Onavo Count,Data manager തുടങ്ങിയ
ആപ്ലിക്കേഷനുകള് ഇന്സ്റ്റാള്
ചെയ്യുക.

ഫോണ് മെസേജ് കംപ്യൂട്ടറില് കാണാം


സദാസമയവും മൊബൈല് കയ്യില്
കൊണ്ടു നടക്കുന്നവര്ക്ക്
വേണ്ടിയല്ല ഈ പോസ്റ്റ്. കംപ്യൂട്ടറില്
വര്ക്ക് ചെയ്യുമ്പോള് പോണ്
അകലെയാണ് എന്ന് കരുതുക.
അല്ലെങ്കില് ചാര്ജ്ജിങ്ങിനായി
അല്പം ദൂരെയാണ് വച്ചിരിക്കുന്നത്.
ആ സമയത്ത് വരുന്ന മെസേജുകള് ഫോണ്
നോക്കാതെ തന്നെ കംപ്യൂട്ടറില്
കാണാന് സഹായിക്കുന്ന ഒരു സംവിധാനമാണ്
MightyText.
മെസേജ് അലര്ട്ട്, ആരെങ്കിലും
കോള് ചെയ്താല് അറിയിക്കുക,
ഫോണിന്റെ ബാറ്ററി ലെവല്
എന്നിവയൊക്കെ MightyText
വഴി മനസിലാക്കാം. ഫോണ് വഴി
എം.എം.എസുകള് കംപ്യൂട്ടറില് നിന്ന്
അയക്കാനും ഇതില് സാധിക്കും.ഫോണില്
മെസേജുവന്നാല് കംപ്യൂട്ടറില്
തന്നെ മെസേജ് ചെക്ക്
ചെയ്യാനും സാധിക്കും.https://play.google.com/store/apps/details? id=com.texty.sms
ഫോണില് ആപ്ലിക്കേഷന് ഇന്സ്റ്റാള്
ചെയ്ത ശേഷം വെബ്
ആപ്ലിക്കേഷന് തുറന്ന് ഗൂഗിള്
അക്കൗണ്ടുപയോഗിച്ച് സൈന് ഇന്
ചെയ്യണം.https://mightytext.net/app/app-check

Sunday, 5 April 2015

10000രൂപ തയെ വരുന്ന smart phoneകൾ

1.ലെനോവയുടെ ആന്റ്രോയിഡ്
കിറ്റ്കാറ്റ് ഓ എസ് 5 ഇഞ്ച്
സ്ക്രീൻ സ്മാർട്ട് ഫോണ് വെറും
3999 രൂപയ്ക്ക് .


ഫീച്ചറുകൾ
ആന്റ്രോയിഡ് കിറ്റ്കാറ്റ് ഓ എസ്
5 ഇഞ്ച് ടച്ച് സ്ക്രീൻ
1.2 ജിഗ ഹെർട്സ്  സിംഗിൾ കോർ പ്രോസസ്സർ
512 എം ബി റാം
3.2 മെഗാ പിക്സെൽ പിൻ ക്യാമറ
1.3 മെഗാ പിക്സെൽ മുൻ ക്യാമറ
32 ജി ബി വരെ വികസിപ്പിക്കാവുന്ന 4 ജി ബി
ഇന്റെർണൽ മെമ്മറി
3 ജി , വൈ- ഫൈ , ബ്ലൂ ടൂത്ത്, ജി പി
എസ് നാവിഗേസിം
ഡ്യുവൽ സിംസിം





2.കാർബണ് റ്റൈടാനിയം S 10
ആൻഡ്രോയിഡ് 4.4.2 കിറ്റ് കാറ്റ് ഓ
എസ്
5 ഇഞ്ച്( 720 x 1280 പിക്സൽ )
1 .3 ജിഗ ഹെർട്സ് ക്വാട് കോർ പ്രോസസ്സർ
8 മെഗാ പിക്സൽ പിൻ ക്യാമറ
2 മെഗാ പിക്സൽ മുൻ ക്യാമറ
1 ജി ബി റാം
32 ജി ബി വരെ വികസിപ്പിക്കാവുന്ന 4 ജി ബി
ഇന്റേണൽ സ്ടോറേജ്
1850 എം ഏ എച് ബാറ്ററി
ബ്ലൂ ടൂത്ത്, ജി പി ആർ എസ് , 3 G
വില 6870 രൂപ




3.പാനസോണിക് T 9 സ്മാർട്ട് ഫോണ
ആൻഡ്രോയിഡ് 4.4 കിറ്റ് കാറ്റ്ഓ എസ്
ഡ്യുവൽ സിം
3.5 5 ഇഞ്ച്(320 x 480 പിക്സൽ )
1.3 ജിഗ ഹെർട്സ് ഡ്യുവൽ കോർ പ്രോസസ്സർ
2 മെഗാ പിക്സൽ പിൻ ക്യാമറ
0 .3 മെഗാ പിക്സൽ മുൻ ക്യാമറ
512 എം ബി റാം
32 ജി ബി വരെ വികസിപ്പിക്കാവുന്ന 4 ജി ബി
ഇന്റേണൽ സ്ടോറേജ്
1300 എം ഏ എച് ബാറ്ററി
ബ്ലൂ ടൂത്ത്, ജി പി ആർ എസ് , 3 G
വില 3750 രൂപ 


4.ലാവ ഐ ഐറിസ് ഫ്യുവൽ 50
           
ആൻഡ്രോയിഡ് L4.4 കിറ്റ്കാറ്റ് ഓ
എസ്
ഡ്യുവൽ സിം
5 ഇഞ്ച്മു( 480 x 854 പിക്സൽ )
1.3 ജിഗ ഹെർട്സ് ക്വാട് കോർ പ്രോസസ്സർ
8 മെഗാ പിക്സൽ പിൻ ക്യാമറ
2 മെഗാ പിക്സൽ മുൻ ക്യാമറ
ജി ബി റാം
8 ജി ബി ഇന്റേണൽ സ്ടോറേജ്
3000 എം ഏ എച് ബാറ്ററി
ടൂത്ത്, ജി പി ആർ എസ് , 3 G 


5മൈക്രോമാക്സ് കാൻ വാസ് ഏ വണ് - 
   
ആൻഡ്രോയിഡ് ഏ വണ് ഓ എസ്
ഡ്യുവൽ സിം
5 ഇഞ്ച്( 480 x 854 പിക്സൽ )
1 ജിഗ ഹെർട്സ് ഡ്യുവൽ കോർ പ്രോസസ്സർ
5 മെഗാ പിക്സൽ പിൻ ക്യാമറ
2.4 മെഗാ പിക്സൽ മുൻ ക്യാമറ
1 ജി ബി റാം
4 ജി ബി ഇന്റേണൽ സ്ടോറേജ്
1700 എം ഏ എച് ബാറ്ററി
ബ്ലൂ ടൂത്ത്, ജി പി ആർ എസ് , 3 G
വില 6499 രൂപ


6.സ്പൈ സ് ഡ്രീം യൂനൊ
  
ആൻഡ്രോയിഡ് ഏ വണ് ഓ എസ്
ഡ്യുവൽ സിം
5 ഇഞ്ച്( 480 x 854 പിക്സൽ )
1 ജിഗ ഹെർട്സ് ഡ്യുവൽ കോർ പ്രോസസ്സർ
5 മെഗാ പിക്സൽ പിൻ ക്യാമറ
2.4 മെഗാ പിക്സൽ മുൻ ക്യാമറ
1 ജി ബി റാം
4 ജി ബി ഇന്റേണൽ സ്ടോറേജ്
1700 എം ഏ എച് ബാറ്ററി
ബ്ലൂ ടൂത്ത്, ജി പി ആർ എസ് , 3 G
വില 6299 രൂപ

ആണ്ട്രോയിട് ഫോണിൽ HD (4k) വീഡിയോ എങ്ങനെ ഡൌണ്ലോഡ് ചെയ്യം

മുന്നറിയിപ്പ്:
ഞാനിന്നു പരിചയപ്പെടുത്തുന്ന ഈ
ആപ്പ് നോട്ട് 4,നോട്ട് 3,നോട്ട് 2 ,സ്5
തുടങ്ങിയ ഫോണുകളില് മാത്രമേ 4k hd
വീഡിയോസ സപ്പോർട്ട് ആകുകയുള്ളൂ
മറ്റു മോഡലുകളില് വീഡിയോ പ്ലേ
ആകുനില്ലെങ്കിൽ 1080p യോ
അല്ലെങ്കിൽ 720p ക്യലിറ്റി
വീഡിയോ ഡൌണ്ലോഡ് ചെയ്തു
നോക്കാവുന്നതാണ്..
ആപ്പിന്റെ പേര് tubemate ഇത് പ്ലേ
സ്റൊരിൽ ലഭ്യമല്ല അത് കൊണ്ട്
ട്യൂബ്മേറ്റ് ഒഫീഷ്യൽ സൈറ്റ് ൽ
നിന്നും ഡൌണ്ലോഡ് ചെയ്യാം
ഇവിടെ ക്ലിക്ക് ചെയ്യ് tubemate.net/
ഇൻസ്റ്റോൾ ചെയ്യുമ്പോൾ
എന്തെങ്കിലും blocked എന്നാ
മെസ്സേജ് വന്നാൽ താഴെ പറയുന്ന
പ്രകാരം ഫിക്സ് ചെയ്യുക..
ഫസ്റ്റ് ഇമേജില് പറയുന്ന പോലെ
സെറ്റിംഗ് ക്ലിക്ക് ചെയ്യുക.
unknown source ഓണ് ചെയ്യുക..
ഗൂഗിൾ പ്ലേ സ്റൊരിൽ
നിന്നുമല്ലാതെ എന്തെങ്കിലും ആപ്പ്
ഇൻസ്റ്റോൾ ചെയ്യാനാണ് ഇത് ഓണ്
ചെയ്യുന്നത്..
ഇനി വീണ്ടും ഇൻസ്റ്റോൾ
ചെയ്തുനോക്കൂ..ഓക്കേ ആവും..
ഇനി tubemate കുടാതെ രണ്ടു ആപ്പ്കൂടി
ഇൻസ്റ്റോൾ ചെയ്യണം അത്
നിങ്ങളുടെ പ്ലേ സ്റ്റോർ വഴി
ചെയ്യാം
1) mp3 video convertor
4k ആൻഡ് 2k വീഡിയോ യുടെ ഓഡിയോ
ഫോർമാറ്റ് mp3 ആകാനും mp3 ബിറ്റ്
റേറ്റ് നിങ്ങളുടെ ഫോണിനു സപ്പോർട്ട്
ആയ രീതിയിലേക്ക് മാറ്റാനും ഈ
ആപ് ആവിശ്യമാണ് എന്ന് കരുതി ഈ
അപ്പ് നുള്ളിൽ കയറി നമ്മൾ ഒന്നും
ചെയ്യേണ്ടതില്ല tubemate തനിയെ ഈ
പ്രവര്ത്തി ചെയ്യും
2) mx player
നമ്മുടെ ഫോണിലെ വീഡിയോ
പ്ലയെർ സപ്പോർട്ട് അഗാത
വീഡിയോ ഫോർമാറ്റ് മ്ക്സ്
പ്ലയെരിൽ സുപ്പോറ്റ് ചെയ്യും ഈ
അപ്പ് ഇൻസ്റ്റോൾ ചെയ്യണമെന്നു
നിര്ബന്ധ മില്ല എന്നാലും ഒരു കരുതലിന്
ഇരികട്ടെ
ഇനി വീഡിയോ എങ്ങനെ
ഡൌണ്ലോഡ് ചെയ്യാം എന്ന്
നോകം
tubemate ഓപ്പണ് ചെയ്ടാൽ youtube
സൈറ്റ് ഓപ്പണ് ആയി വരും അതിൽ
നമ്മുക്ക് ആവിശ്യമുള്ള വീഡിയോ
സേർച്ച് ചെയ്യുക.. എന്നിട്ട്
വീഡിയോയിൽ ക്ലിക്ക് ചെയ്യുക
ഇപ്പൊ വീഡിയോ യുടെ മുകളിലായ് ഒരു
ഗ്രീൻ ആരോ കാണാം താഴെ ചിത്രം
നോകുക
ഗ്രീന് ആരോ അമർത്തിയാൽ ഏതു

ക്വാളിറ്റി യിൽ ഡൌണ്ലോഡ്
ചെയ്യണം എന്ന് മെസ്സേജ് കാണാം
അതിൽ 3840 x 2160 എന്നാ resolution
ആണ് 4k 2048 × 1536 ഉള്ളദ് 2k
അതിനു താഴെ1920*1080 ,1280*720
തുടങ്ങിയ hd ഫൊർമാറ്റും ഉണ്ടാകും
ഇതിൽ ഏതു വേണമെന്ന് സെലക്ട്
ചെയ്ട് ഡൌണ്ലോഡ് അമർത്തിയാൽ
മതി ഫയൽ ഡൌണ്ലോഡ് ആയി
ഗലരിയിലെക് വരും
യൂടുബിൽ ഉള്ള എല്ലാ വീഡിയോ കളും hd
4k ആയിരിക്കണം എന്നില്ല.. പക്ഷെ
നിങ്ങള്ക് അവിശ്യമുള്ള വീഡിയോ
യുടെ മാക്സിമം qualty നിങ്ങള്ക്
ഡൌണ്ലോഡ് ചെയ്യാം
അഭിപ്രായങ്ങൾ കമന്റ് മുഖേനെ
പറയാം
നന്ദി

ഐഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ

malayalam editor നിങ്ങളുടെ
ഐഫോനിലെ ആപ്പിള് സ്റ്റോര് വഴി
നിങ്ങള്ക് ഫ്രീ ആയി ഡൌണ്ലോഡ്
ചെയ്യാം
 ഇത് മംഗ്ലീഷ് ടൈപ്പിംഗ് മലയാളം
ആകി മാറ്റുകയാണ് ചെയ്യുന്നത്
സ്ക്രീന്ഷോട്ട് കാണാം

ഡൌണ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ

പ്രവാസി സുഹൃത്തുക്കള്ക്ക് അയീ ഒരു free calling app

പ്രവാസി സുഹൃത്തുക്കള്ക്ക്
നാട്ടിലേക്ക് ഫ്രീ ആയി
വിളിക്കാന് സഹായിക്കുന്ന ഒരു
ആപ്ലിക്കേഷന്,വാട്ട്സാപ്പിന്റെ
നേര് രൂപമായ ഇതില് ഹൈ
ക്ലാരിറ്റിയില് വീഡിയോ
കോളും വോയ്സ് കോളും
ചെയ്യാം,ഒപ്പം ഫ്രീ
ഇന്റര്നാഷ്ണല് കോളുകള് നെറ്റ്
ഇല്ലാത്ത
മോബൈലുകളിലേക്കുംhttps://play.google.com/store/apps/details?id=com.didirelease.view&hl=en


എന്താണ് ഐഫോണ് ജൈൽബ്രീക് അത് എങ്ങനെ ചെയ്യാം

ആപ്പിൾ ഐഫോണിൽ
സെക്യൂരിറ്റിയുടെ ഭാഗമായി
മറ്റുള്ള സ്മാർട്ട് ഫോണിൽ
കിട്ടുന്ന പോലെ ബ്ലുടൂത് വഴി
ഫയൽ ട്രാൻസ്ഫർ ചെയ്യനൊ
,animation തീം ,റിംഗ്ടോണ്
ഡൌണ്ലോഡ് ചെയ്യുക
,അങ്ങനെ പല കാര്യങ്ങളും
സാദാരണ രീതിയിൽ നടകില്ല
,അപ്പോൾ ആപ്പിളിന്റെ ഓസ്
ഫയൽ സിസ്റ്റം ഹക്ക് ചെയ്ദ്
ഒരുപാട് പുതിയ ഒപ്ഷന്സ്
അപ്ലൈ ചെയ്യിക്കാൻ വേണ്ടി
hackers ഉണ്ടാകിയ ഒരു അപ്പ് ആണ്
സിഡിയ .
ഈ അപ്പ് ഇൻസ്റ്റോൾ ചെയ്ദാൽ
നിങ്ങളുടെ ഐഫോണിൽ
അല്ലെങ്കിൽ ഐപാട് ഐപോദ്
ഏതു മാകട്ടെ ഒരു പാട് പുതിയ
സദ്യതകൾ വരുത്താൻ സാദിക്കും
(ex :ബ്ലുടൂത് ഏതു ഫോണിലെകും
ഫയൽ ട്രാൻസ്ഫർ ചെയ്യാം,themes
അപ്ലൈ ചെയ്യാം,youtube
ഡൌണ്ലോഡ് ചെയ്യാം
,ഇന്സ്ടഗ്രം ട്വിറ്റെർ likes ആൻഡ്
followers കൂട്ടം,ഗെയിം ഹക്ക്
ചെയ്ട് score കൂട്ടം അങ്ങനെ
നിരവധി കാര്യങ്ങൾ ചെയ്യാം)
അത് കൊണ്ടാണ് സിഡിയ
ഇൻസ്റ്റോൾ ചെയ്യുന്ന
പ്രക്രിയ യെ ജൈൽബ്രീക്
അല്ലെങ്കിൽ റൂട്ടിംഗ്
എന്നൊക്കെ പറയുന്നത്
ഇനി ഇത് എങ്ങനെ
ചെയ്യാമെന്ന് നോകം
നിങ്ങളുടെ ഫോണിലെ
സോഫ്റ്റ്വെയർ വെർഷൻ നോകുക
അതിനായി സെറ്റിംഗ്സ്-Genarel -
about എടുത്ത് version നേരെ
എത്രയെന്നു നോകുക്ക
ആ വെർഷൻ ജൈൽബ്രീക്
ഇൻസ്റ്റോൾ ചെയ്യുന്ന ടൂൾ
കണ്ടെത്തുക
8.2 and 8.1.3 നിലവിൽ ജൈൽബ്രീക്
ഇല്ല(ജൈൽബ്രീക് ലഭ്യമായാൽ
ഞാൻ  ഈ വെബ്സൈറ്റിൽ
അപ്ഡേറ്റ്
ചെയ്യുന്നദയിരിക്കും)
8.0 മുതൽ 8.1.2 വരെ ഉള്ളതിൽ
എദെങ്കിലും ആആണെങ്കിൽ

ആന്ഡ്രോയിഡ് സീക്രട്ട് കോഡുകള്

1. Complete Information About your Phone
*#*#4636#*#* ( Displays Phone Information,
Battery Information,  Battery History
& Usage Statistics ).
2. Factory data reset
*#*#7780#*#* ( Displays Google account
settings, System and application data settings,
Downloaded applications )
Note : This code will not remove current system
softwares and applications, & SD
card files.
3. Format Android Phone
*2767*3855# ( It will remove all files and
settings including the internal memory storage, it
will also reinstall phone firmware )
Please Note : Once you dialled this number,
there is no way to cancel this without removing
your battery quickly. So think twice before
putting this code.
4. Phone Camera Update
*#*#34971539#*#* ( Update camera firmware in
image, Update camera firmware in SD card,
Displays camera firmware version, Get firmware
update count )
5. End Call/Power
*#*#7594#*#*This one is my favorite one. This
code can be used to change the “End Call /
Power” button action in your phone. Be default, if
you long press the button, it shows a screen
asking you to select any option from Silent mode,
AirPlane mode and Power off.You can change
this action using this code. You can enable direct
power off on this button so you don’t need to
waste your time in selecting the option.
6. File Copy for Creating Backup
*#*#273283*255*663282*#*#*
This code opens a File copy screen where you
can backup your media files e.g. Images, Sound,
Video and Voice memo.
7. Service Mode
*#*#197328640#*#* ( This code is used to enter
into Service Mode, You can run various tests and
change settings in the service mode )
8. Creating Backup
*#*#273283*255*663282*#*#* ( This code
opens a file copy screen where you can backup
your media files. EX -- Images, Sounds
& Videos )
9. WLAN, GPS and Bluetooth Test Codes
*#*#232339#*#* OR *#*#526#*#* OR
*#*#528#*#* – WLAN test (Use “Menu” button
to start various tests)
*#*#232338#*#* – Shows WiFi MAC address
*#*#1472365#*#* – GPS test
*#*#1575#*#* – Another GPS test
*#*#232331#*#* – Bluetooth test
*#*#232337#*# – Shows Bluetooth device
address
10. Codes to get Firmware version information
*#*#4986*2650468#*#* – PDA, Phone, H/W,
RFCallDate
*#*#1234#*#* – PDA and Phone
*#*#1111#*#* – FTA SW Version
*#*#2222#*#* – FTA HW Version
*#*#44336#*#* – PDA, Phone, CSC, Build Time,
Changelist number
11. Codes to launch various Factory Tests
*#*#0283#*#* – Packet Loopback
*#*#0*#*#* – LCD test
*#*#0673#*#* OR *#*#0289#*#* – Melody test
*#*#0842#*#* – Device test (Vibration test and
BackLight test)
*#*#2663#*#* – Touch screen version
*#*#2664#*#* – Touch screen test
*#*#0588#*#* – Proximity sensor test
*#*#3264#*#* – RAM version





Saturday, 4 April 2015

നിങ്ങളുടെ ഫോണിൽ save ചയ്ത wifi password കണ്ടുപിടിക്കാൻ

ഇന്ന് ഞാന് പറയുന്നതു ഒരു ചെറിയ
സോഫ്റ്റ്വെയറ ിനെ
കുറിച്ചാണ്..എന്നാല് വലിയ ഒരു
ഉപകാരവും ഉണ്ട്.ഇത് ഇന്സ്റ്റാള്
ചെയ്യണമെങ്കില് ആന്ഡ്രോയിട്
ഫോണ് റൂട്ട് ചെയ്തിരിക്കണം .
ഏതെങ്കിലും പാസ്സ്വേര്ഡ്
പ്രൊട്ടെക്റ്റ്ട് വൈഫൈ സിഗ്നല്
നിങ്ങളുടെ മൊബൈലില് ഒരു
തവണയെങ്കിലും കണക്റ്റ്
ചെയ്തിട്ടുണ്ടെങ്കില് ആ
പാസ്സ്വേര്ഡ് നമുക്ക്
കണ്ടുപിടിക്കാം, ചിലപ്പോള്
പാസ്സ്വേര്ഡ് നമുക്ക് പറഞ്ഞു തരാത്ത
ചില ആളുകള് ഉണ്ട് .അവര് തന്നെ നമ്മുടെ
മൊബൈല് വാങ്ങി പാസ്സ്വേര്ഡ്
ടൈപ്പ്
ചെയ്യും.അങ്ങനെയാണെങ്കില്
നമുക്ക് ആ പാസ്സ്വേര്ഡ് നമുക്ക്
അറിയാന് സാധിക്കില്ല,നമ്മുടെ മറ്റു
ഡിവൈസുമായി കണക്റ്റ് ചെയ്യാന്
സാധിക്കില്ല,ആ പാസ്സ്വേര്ഡ് കണ്ടു
പിടിക്കാനുള്ള സോഫ്റ്റ്വെയര് ആണ്
ഇത്,ഇത് ഇന്സ്ടാല് ചെയ്തു അത് ഓപ്പണ്
ചെയ്താല് തന്നെ നമ്മുടെ
മൊബൈലില് കണക്റ്റ് ചെയ്ത
കണെക്ഷനുകള് കാണിക്കും, അതില്
നിന്നും പാസ്സ്വേര്ഡ് നോക്കി മറ്റു
മോബൈല്മായോ ലാപ്ടോപുമായോ
നമുക്ക് കണക്റ്റ് ചെയ്യാം ...
WiFi Key Recovery   https://play.google.com/store/apps/details?id=aws.apps.wifiKeyRecovery

നിങ്ങളുടെ മൊബൈലില് നിങ്ങള്ക്ക് മനസ്സിലാകാത്ത വല്ല സംസയവുമുണ്ടോ ? ഉണ്ടെങ്കില് കൂട്ടുക്കരനോട് സഹായിക്കാന് പറയു

മനസ്സിലായില്ല അല്ലെ ?
നല്ല മൊബൈല് വാങ്ങിയിട്ട്
അതില് അതികമൊന്നും
ചെയ്യാനറിയാത്ത എന്നെ
പോലുള്ള ഒത്തിരി
പെരുണ്ടാകുമല്ലേ?
അങ്ങിനെയുള്ള ആളുകള്ക്ക്
സഹായിക്കാനായി കാര്യങ്ങള്
നന്നായി അറിയാവുന്ന ഒത്തിരി
നല്ല കൂടുകാരുണ്ടാവാം .
അവരോട് നിങ്ങള്ക്ക്
സഹായിക്കാന് പറഞ്ഞൂടെ. അവര്
എവിടെയാണേലും ശെരി . പക്ഷെ
രണ്ടു പെരുടെയടുത്തും നെറ്റ്
കണക്ഷന്
ഉണ്ടായിരിക്കണമെന്ന് മാത്രം .
അതിന്നു നിങ്ങള് ചെയ്യേണ്ടത്
ഇത്രമാത്രം
ആദ്യം ivide clikku https://play.google.com/store/apps/details?id=com.teamviewer.teamviewer.market.mobile&feature=search_result#?t=W251bGwsMSwyLDEsImNvbS50ZWFtdmlld2VyLnRlYW12aWV3ZXIubWFya2V0Lm1vYmlsZSJd
ഈ സോഫ്റ്റ്വെയര് രണ്ടു
മൊബൈലിലും ഇന്സ്റ്റോള്
ചെയ്യ്
അതില് കാണുന്ന യുവര് ഐടി
കൂട്ടുകാരന്നു പറഞ്ഞു
കൊടുക്ക് . അതുകഴിഞ്ഞ് പാസ്
വേര്ഡും . അന്നേരം
കൂട്ടുകാരന്റെ മൊബൈല്
സ്ക്രീനില് തെളിഞ്ഞു
വരുന്നത് നിങ്ങളുടെ
മോബൈലായിരിക്കും .
പിന്നീടത്തെ കാര്യം വിവരമുള്ള
കൂട്ടുകാരന് നോക്കി കൊള്ളും









_Muhammed iqbal_🙏