Sunday, 5 April 2015

ആണ്ട്രോയിട് ഫോണിൽ HD (4k) വീഡിയോ എങ്ങനെ ഡൌണ്ലോഡ് ചെയ്യം

മുന്നറിയിപ്പ്:
ഞാനിന്നു പരിചയപ്പെടുത്തുന്ന ഈ
ആപ്പ് നോട്ട് 4,നോട്ട് 3,നോട്ട് 2 ,സ്5
തുടങ്ങിയ ഫോണുകളില് മാത്രമേ 4k hd
വീഡിയോസ സപ്പോർട്ട് ആകുകയുള്ളൂ
മറ്റു മോഡലുകളില് വീഡിയോ പ്ലേ
ആകുനില്ലെങ്കിൽ 1080p യോ
അല്ലെങ്കിൽ 720p ക്യലിറ്റി
വീഡിയോ ഡൌണ്ലോഡ് ചെയ്തു
നോക്കാവുന്നതാണ്..
ആപ്പിന്റെ പേര് tubemate ഇത് പ്ലേ
സ്റൊരിൽ ലഭ്യമല്ല അത് കൊണ്ട്
ട്യൂബ്മേറ്റ് ഒഫീഷ്യൽ സൈറ്റ് ൽ
നിന്നും ഡൌണ്ലോഡ് ചെയ്യാം
ഇവിടെ ക്ലിക്ക് ചെയ്യ് tubemate.net/
ഇൻസ്റ്റോൾ ചെയ്യുമ്പോൾ
എന്തെങ്കിലും blocked എന്നാ
മെസ്സേജ് വന്നാൽ താഴെ പറയുന്ന
പ്രകാരം ഫിക്സ് ചെയ്യുക..
ഫസ്റ്റ് ഇമേജില് പറയുന്ന പോലെ
സെറ്റിംഗ് ക്ലിക്ക് ചെയ്യുക.
unknown source ഓണ് ചെയ്യുക..
ഗൂഗിൾ പ്ലേ സ്റൊരിൽ
നിന്നുമല്ലാതെ എന്തെങ്കിലും ആപ്പ്
ഇൻസ്റ്റോൾ ചെയ്യാനാണ് ഇത് ഓണ്
ചെയ്യുന്നത്..
ഇനി വീണ്ടും ഇൻസ്റ്റോൾ
ചെയ്തുനോക്കൂ..ഓക്കേ ആവും..
ഇനി tubemate കുടാതെ രണ്ടു ആപ്പ്കൂടി
ഇൻസ്റ്റോൾ ചെയ്യണം അത്
നിങ്ങളുടെ പ്ലേ സ്റ്റോർ വഴി
ചെയ്യാം
1) mp3 video convertor
4k ആൻഡ് 2k വീഡിയോ യുടെ ഓഡിയോ
ഫോർമാറ്റ് mp3 ആകാനും mp3 ബിറ്റ്
റേറ്റ് നിങ്ങളുടെ ഫോണിനു സപ്പോർട്ട്
ആയ രീതിയിലേക്ക് മാറ്റാനും ഈ
ആപ് ആവിശ്യമാണ് എന്ന് കരുതി ഈ
അപ്പ് നുള്ളിൽ കയറി നമ്മൾ ഒന്നും
ചെയ്യേണ്ടതില്ല tubemate തനിയെ ഈ
പ്രവര്ത്തി ചെയ്യും
2) mx player
നമ്മുടെ ഫോണിലെ വീഡിയോ
പ്ലയെർ സപ്പോർട്ട് അഗാത
വീഡിയോ ഫോർമാറ്റ് മ്ക്സ്
പ്ലയെരിൽ സുപ്പോറ്റ് ചെയ്യും ഈ
അപ്പ് ഇൻസ്റ്റോൾ ചെയ്യണമെന്നു
നിര്ബന്ധ മില്ല എന്നാലും ഒരു കരുതലിന്
ഇരികട്ടെ
ഇനി വീഡിയോ എങ്ങനെ
ഡൌണ്ലോഡ് ചെയ്യാം എന്ന്
നോകം
tubemate ഓപ്പണ് ചെയ്ടാൽ youtube
സൈറ്റ് ഓപ്പണ് ആയി വരും അതിൽ
നമ്മുക്ക് ആവിശ്യമുള്ള വീഡിയോ
സേർച്ച് ചെയ്യുക.. എന്നിട്ട്
വീഡിയോയിൽ ക്ലിക്ക് ചെയ്യുക
ഇപ്പൊ വീഡിയോ യുടെ മുകളിലായ് ഒരു
ഗ്രീൻ ആരോ കാണാം താഴെ ചിത്രം
നോകുക
ഗ്രീന് ആരോ അമർത്തിയാൽ ഏതു

ക്വാളിറ്റി യിൽ ഡൌണ്ലോഡ്
ചെയ്യണം എന്ന് മെസ്സേജ് കാണാം
അതിൽ 3840 x 2160 എന്നാ resolution
ആണ് 4k 2048 × 1536 ഉള്ളദ് 2k
അതിനു താഴെ1920*1080 ,1280*720
തുടങ്ങിയ hd ഫൊർമാറ്റും ഉണ്ടാകും
ഇതിൽ ഏതു വേണമെന്ന് സെലക്ട്
ചെയ്ട് ഡൌണ്ലോഡ് അമർത്തിയാൽ
മതി ഫയൽ ഡൌണ്ലോഡ് ആയി
ഗലരിയിലെക് വരും
യൂടുബിൽ ഉള്ള എല്ലാ വീഡിയോ കളും hd
4k ആയിരിക്കണം എന്നില്ല.. പക്ഷെ
നിങ്ങള്ക് അവിശ്യമുള്ള വീഡിയോ
യുടെ മാക്സിമം qualty നിങ്ങള്ക്
ഡൌണ്ലോഡ് ചെയ്യാം
അഭിപ്രായങ്ങൾ കമന്റ് മുഖേനെ
പറയാം
നന്ദി

No comments:

Post a Comment