Saturday, 4 April 2015

നിങ്ങളുടെ ഫോണിൽ save ചയ്ത wifi password കണ്ടുപിടിക്കാൻ

ഇന്ന് ഞാന് പറയുന്നതു ഒരു ചെറിയ
സോഫ്റ്റ്വെയറ ിനെ
കുറിച്ചാണ്..എന്നാല് വലിയ ഒരു
ഉപകാരവും ഉണ്ട്.ഇത് ഇന്സ്റ്റാള്
ചെയ്യണമെങ്കില് ആന്ഡ്രോയിട്
ഫോണ് റൂട്ട് ചെയ്തിരിക്കണം .
ഏതെങ്കിലും പാസ്സ്വേര്ഡ്
പ്രൊട്ടെക്റ്റ്ട് വൈഫൈ സിഗ്നല്
നിങ്ങളുടെ മൊബൈലില് ഒരു
തവണയെങ്കിലും കണക്റ്റ്
ചെയ്തിട്ടുണ്ടെങ്കില് ആ
പാസ്സ്വേര്ഡ് നമുക്ക്
കണ്ടുപിടിക്കാം, ചിലപ്പോള്
പാസ്സ്വേര്ഡ് നമുക്ക് പറഞ്ഞു തരാത്ത
ചില ആളുകള് ഉണ്ട് .അവര് തന്നെ നമ്മുടെ
മൊബൈല് വാങ്ങി പാസ്സ്വേര്ഡ്
ടൈപ്പ്
ചെയ്യും.അങ്ങനെയാണെങ്കില്
നമുക്ക് ആ പാസ്സ്വേര്ഡ് നമുക്ക്
അറിയാന് സാധിക്കില്ല,നമ്മുടെ മറ്റു
ഡിവൈസുമായി കണക്റ്റ് ചെയ്യാന്
സാധിക്കില്ല,ആ പാസ്സ്വേര്ഡ് കണ്ടു
പിടിക്കാനുള്ള സോഫ്റ്റ്വെയര് ആണ്
ഇത്,ഇത് ഇന്സ്ടാല് ചെയ്തു അത് ഓപ്പണ്
ചെയ്താല് തന്നെ നമ്മുടെ
മൊബൈലില് കണക്റ്റ് ചെയ്ത
കണെക്ഷനുകള് കാണിക്കും, അതില്
നിന്നും പാസ്സ്വേര്ഡ് നോക്കി മറ്റു
മോബൈല്മായോ ലാപ്ടോപുമായോ
നമുക്ക് കണക്റ്റ് ചെയ്യാം ...
WiFi Key Recovery   https://play.google.com/store/apps/details?id=aws.apps.wifiKeyRecovery

No comments:

Post a Comment