നമുക്കെല്ലാവർക്കും റ്റൈപ്പ്
ചെയ്യാൻ മടിയാണല്ലെ?
പ്രത്യേഗിച്ച് മലയാളത്തിൽ.
ഓണം, വിഷു, റംസാൻ, ക്രിസ്മസ്
മെസ്സേജുകളാണെങ്കിൽ
പറയാനും വയ്യ ഒറ്റവാക്കിൽ
തീരില്ല എന്നുറപ്പ് കൂടാതെ
മെസ്സേജ് സാഹിത്യം
ആലോജിച്ച്
തലപുണ്ണാക്കുകയും വേണം.
ഇതിനെല്ലാം ഒരു പരിഹാരമായി
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ
മതിയാകും.
വാട്സ് ആപ്പിന്റെ ഈ
കാലത്തും നെറ്റ്
ഉപയോഗിക്കാത്തവരായി 50% ന്റെ
മുകളിൽ ആളുകൾ ഉണ്ട്. അവർക്ക്
മെസ്സേജുകൾ അയക്കാൻ ഈ
ആപ്പുകൊണ്ട് സാധിക്കും
എന്നതാണു മേന്മയായി
ഏടുത്റ്റ് പരയാനുള്ളത്.
അവസാനം ഉപയോഗിച്ച
മെസ്സജുകൾ വീണ്ടും സെന്ദ്
ചെയ്യാനും പുതിയ
മെസ്സേജുകൾ
നിർമ്മിക്കുവാനും ഈ
ആപ്പ്ളിക്കേഷനിൽ സാധിക്കും.
വരുന്ന മെസ്സേജുകളെ
പോപ്പപ്പ് ആയി കാണനും ഈ
ആപ്പ് സൗകര്യം
ഒരുക്കുന്നുണ്ട്.
ഫെസ്റ്റിവൽ മെസ്സേജുകളുടെ
ഒരു നിര തന്നെ ഈ
ആപ്പ്ളിക്കേഷനിൽ ലഭ്യമാണു
ഡൗൺലോഡ് ചെയ്യാനായി
No comments:
Post a Comment