ആന്ഡ്രോയ്ഡ് ഫോണുകള് മോഷണം പോയാല്
അവ കണ്ടെത്താനും അവ ലോക്ക്
ചെയ്യാനും സഹായിക്കുന്ന
ആപ്ലിക്കേഷനുകളുണ്ട്.
അത്തരത്തിലൊന്നാണ് ആന്ഡ്രോയ്ഡ്
മാനേജര്.
നഷ്ടപ്പെട്ട മൊബൈല്
കണ്ടെത്തുക, ഡാറ്റ ഇറേസ്
ചെയ്യുക, ലോക്ക് ചെയ്യുക
തുടങ്ങിയവൊക്കെ
ഇതുപയോഗിച്ച് ചെയ്യാം.
ഇത് സെറ്റ് ചെയ്യാന് settings ല്
സെക്യൂരിറ്റി എടുത്ത് അതില് device
administrator എടുക്കുക.
ഇത് ടാപ് ചെയ്ത് ഓണ് ചെയ്യുക.
ഇനി Google Play Store ല് പോയി Gear icon ല്
ക്ലിക്ക് ചെയ്യുക. My Order,Settings
,device manager എന്നീ ഒപ്ഷനുകള്
ഇവിടെ കാണാം. Android device manager
ല് ക്ലിക്ക് ചെയ്യുക. ഇത് വര്ക്ക്
ചെയ്യുന്നതോടെ നിങ്ങളുടെ
മൊബൈലിന്റെ
ലൊക്കേഷന് ഗൂഗിള് മാപ്പില്
കാണിക്കും.
ഡാറ്റകള് ഇറേസ് ചെയ്യുക, ലോക്ക്
ചെയ്യുക, റിങ്ങ് ചെയ്യുക
എന്നിവ ഇതിലൂടെ സാധ്യമാകും.
Download:https://play.google.com/store/apps/details?id=com.google.android.apps.adm
No comments:
Post a Comment